Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജുവിന്റെ ഇരട്ടക്കുട്ടികളുടെ ഫോട്ടോഷൂട്ട് വിഡിയോ

aju-famliy

യുവഅഭിനേതാക്കളില്‍ ശ്രദ്ധേയനായ അജു വര്‍ഗീസിനും ഭാര്യ അഗസ്റ്റീനയ്ക്കും ഇരട്ടക്കുട്ടികളാണ്. ഇവാന്‍, ജുവാന എന്നാണ് ഇരുവർക്കും പേര് നൽകിയിരിക്കുന്നതും. അജുവും കുടുംബവും ആദ്യമായി പങ്കെടുത്ത ഒരുഫോട്ടോഷൂഡ് വിഡിയോ കാണണ്ടേ? വനിത മാസികയ്ക്ക് വേണ്ടിയാരുന്നു ഫോട്ടോഷൂട്ട്.

Aju Varghese & Family for Vanitha Cover Shoot

കഴിഞ്ഞ ഫെബ്രുവരിയിലാണ് അഗസ്റ്റീനയുടെയും അജു വര്‍ഗീസിന്റെയും വിവാഹം കഴിഞ്ഞത്. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു അഗസ്റ്റീന. ഒക്ടോബറില്‍ ദമ്പതികള്‍ക്ക് ഇവാനും ജുവാനയും പിറന്നു. 

Your Rating: