Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസാനം ജിംസി വനിതയിൽ എത്തി

aparna-balamurali

ചിൻ അപ്, ചിൻ ഡൗൺ, ഒരു പൊടിക്ക് ഡൗൺ, ഐസ് ഓപ്പൺ......സ്മൈൽ...‘‘ഒപ്പാസിറ്റി ഒന്ന് പിടിച്ചിട്ട് മഡ്ജ് ചെയ്ത് ഡോഡ്ജ് ചെയ്ത് ഷാർപ്പൻ ചെയ്തെടുത്താൽ സംഭവം കിടു.’ ഇത് മഹേഷിന്റെ പ്രതികാരത്തിലെ ഫൊട്ടോഗ്രഫർ മഹേഷിന്റെ വാക്കുകളാണ്.

Aparna Balamurali | Exclusive Interview | I Me Myself | Manorama Online

വനിതയുടെ കവർചിത്രമായി തന്റെ ഫോട്ടോസ്വപ്നം കണ്ടാണ് ജിംസി മഹേഷേട്ടന്റെ ഭാവനസ്റ്റുഡിയോയിൽ എത്തുന്നത്. മഹേഷേട്ടൻ സൂപ്പറയാരുന്നെങ്കിലും ഫോട്ടോ വനിത മാസികയിൽ വന്നുമില്ല. മറ്റൊരു മാസികയിലാണ് ജിംസിയുടെ ഫോട്ടോ കവർചിത്രമായി എത്തിയത്.

ഇപ്പോഴിതാ ജിംസിയുടെ ആഗ്രഹം പൂവണിഞ്ഞിരിക്കുന്നു. വനിത മാസികയുടെ ഓണം പ്രത്യേക പതിപ്പിലാണ് ജിംസിയെ അവതരിപ്പിച്ച അപർണയുടെ ഫോട്ടോ കവർചിത്രമായി വന്നിരിക്കുന്നത്.

‘അവസാനം വനിതയ്ക്ക് കൊടുക്കാൻവച്ച കവർഫോട്ടോ വനിതയ്ക്ക് തന്നെ കിട്ടി’..ഇങ്ങനെയായിരുന്നു വനിതയുടെ കവർചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം അപർണയുടെ വാക്കുകൾ. 

Your Rating: