Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധശിക്ഷയ്ക്കെതിരെ പ്രതികരിച്ചു: അരുന്ധതിയുടെ പേജ് ഫെയ്സ്ബുക്ക് വിലക്കി

arundhathi

യാക്കൂബ് മേമന്‍റെ വധശിക്ഷയ്ക്കെതിരെ പ്രതികരിച്ച നടി അരുന്ധതിയുടെ ഫെയ്സ് ബുക്ക് പേജിന് വിലക്ക്. കമ്യൂണിറ്റി സ്റ്റാന്‍ഡാര്‍സിന് നിരക്കാത്ത പോസ്റ്റുകള്‍ ഉണ്ടായതിനാല്‍ പേജ് ഒരുദിവസത്തേക്കുന്നുവെന്നാണ് ഫെയ്സബുക്ക് അധികൃതരുടെ നിലപാട്.

എന്നാല്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും അവ്യക്തമായ മാനദണ്ഡങ്ങളുടെ പേരില്‍ ഫെയ്സ് ബുക്ക്, അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും അരുന്ധതി പറഞ്ഞു.

സമാനമായ പോസ്റ്റുകള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിന് കിസ് ഓഫ് ലവ് എന്ന പേജിനും ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.