Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാല് ദിവസം കൊണ്ട് 6 കോടി നേടി ചാര്‍ലി

charlie-collection

ദുൽഖർ സൽമാൻ ചിത്രം ചാർലി തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് സൃഷ്ടിക്കുന്നത്. റിലീസ് ചെയ്ത ആദ്യദിനം ചിത്രം വാരിക്കൂട്ടിയത് 2 കോടി 15ലക്ഷം രൂപയാണ്. നാല് ദിനം പിന്നിട്ടപ്പോൾ ആറുകോടിയാണ് ചാർലിയുടെ കളക്ഷൻ.

കേരളത്തില്‍ മാത്രം 97 തീയേറ്ററുകളിലായിരുന്നു ചാര്‍ലി റിലീസിനെത്തിയത്. കേരളത്തിന് പുറത്ത് ചിത്രം ക്രിസ്മസ് ദിനത്തില്‍ പ്രദര്‍ശനം ആരംഭിച്ചു. ബംഗളൂരു, മൈസൂര്‍, മംഗലാപുരം, മണിപ്പാല്‍, ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, മുംബൈ, പൂണെ, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളിലും റിലീസ് ചെയ്തിട്ടുണ്ട്. ഈ ആഴ്ച ഇന്ത്യയുടെ വെളിയിൽ റിലീസ് ചെയ്യും.

എബിസിഡി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാർട്ടിൻ പ്രക്കാട്ടും ദുൽഖറും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ചാർലി. തിരക്കഥ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിനും ഉണ്ണി ആറും ചേര്‍ന്നും. കഥ, സംഭാഷണം: ഉണ്ണി ആർ. പാർവതി മേനാൻ, അപർണ േഗാപിനാഥ്, നെടുമുടി േവണു, സീത, െചന്പൻ വിനോദ് എന്നിവരാണ് മറ്റുതാരങ്ങൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.