Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ‘ധാരാവി’ ഷോര്‍ട്ട്ഫിലിം

dharavi-movie

ഈ ധാരാവി ധാരാവിയെന്ന് കേട്ടിട്ടുണ്ടോ? ബോംബെ അധോലോകവുമായി ഏറ്റവുമധികം ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമെന്ന വിശേഷണങ്ങള്‍ സിനിമയിലൂടെ സ്വന്തമാക്കിയ ഈ വാക്കില്‍ ഒരു ഹ്രസ്വചിത്രം. ധാരാവി എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ദേവദത്ത് ആണ്.

DHARAVI MALAYALAM SHORT FILM

അനന്ദു പിഎസ് ക്യാമറ ചെയ്തിരിക്കുന്ന ചിത്രത്തിന് ഏബിളും പോള്‍സണും സംഗീതം നല്‍കിയിരിക്കുന്നു.