Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപും കാവ്യയും; ഫോട്ടോഷൂട്ട് വിഡിയോ കാണാം

dileep-kavya-photoshoot-video

ഇടവേളയക്കു ശേഷം വനിതയ്ക്കു വേണ്ടി ദിലീപും കാവ്യയും ഒന്നിച്ചപ്പോൾ സ്റ്റുഡിയോയിൽ പൊട്ടിച്ചിരിയുടെ പൊടിപൂരം. ഫൊട്ടോഗ്രാഫറും മേക്കപ്പ് സംഘവും അടക്കം ദിലീപിന്റെ നുറുങ്ങുകൾ കേട്ട് പൊട്ടിച്ചിരിച്ചപ്പോൾ ഫോട്ടോഷൂട്ട് ഉത്സവം പോലെ ആഘോഷമായി. സ്റ്റുഡിയോ ഫ്ളോറിലെ രസങ്ങൾ അടങ്ങുന്ന വനിത കവർ ഷൂട്ട് വിഡിയോ ചുവടെ.

Dileep & Kavya Madhavan Cover Shoot Video

വനിതയുെട ഓണം പ്രത്യേകപതിപ്പിന്റെ ഭാഗമായി ഇരുവരുടെയും അഭിമുഖം വനിത എടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഫോട്ടോഷൂട്ട് നടത്തിയത്. 

Your Rating: