Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവിധായകൻ ആർ എസ് വിമലിന്റെ കാർ അപകടത്തിൽപ്പെട്ടു

r-s-vimal-car

എന്നു നിന്റെ മൊയ്തീൻ സിനിമയുടെ സംവിധായകനായ ആർ എസ് വിമലിന്റെ കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്ത് ശ്രീകാര്യത്ത് വച്ച് പുലർച്ചെയാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരുക്കില്ല.

അപകടത്തിൽ കാറിന്റെ ഒരു വശം പൂര്‍ണമായും തകർന്നു.