Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവിധായകൻ രാജീവ് രവിയുടെ അച്ഛൻ അന്തരിച്ചു

rajeev-ravi രാജീവ് രവി, രവി മേനോൻ

സംവിധായൻ രാജീവ് രവിയുടെ അച്ഛൻ പോഴോത്ത് രവിമേനോൻ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം.

സംസ്കാരം ഇന്ന് വൈകിട്ട് ആറിന് രവിപുരം ശ്മശാനത്തിൽ.
 

Your Rating: