Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽഖറും കലിപ്പിലാണ്

duquer

മിഥുൻ മാനുവലിന്റെ ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ അതിഥിതാരമായി ദുൽഖർ എത്തുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ചിത്രത്തിന്റെ ട്രെയിലറിൽ മുഖം കാണിക്കാതെ ദുൽഖർ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ഇപ്പോഴിതാ സിനിമ ഇറങ്ങിയ ഉടനെതന്നെ ചിത്രത്തെക്കുറിച്ചുള്ള സസ്‌പെന്‍സ് ദുല്‍ഖര്‍തന്നെ വെളിപ്പെടുത്തി. താനും ആന്‍മരിയ കലിപ്പിന്റെ ഭാഗമാണെന്നും പറഞ്ഞ് ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും വിജയാശംസകളും ദുല്‍ഖര്‍ നേര്‍ന്നു. 

Your Rating: