Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാപ്പച്ചി എന്‍റെ പ്രിയപ്പെട്ട ചങ്ങാതി: ദുല്‍ഖര്‍

mammootty-dulquer

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആരാധകര്‍ ആഘോഷമാക്കുന്പോള്‍ വാപ്പച്ചിക്ക് ആശംസകളുമായി ദുല്‍ഖര്‍ എത്തി.

മമ്മൂട്ടിക്ക് പിറന്നാൾ ആശംസനേർന്നു കൊണ്ട് ഫേസ്ബുക്കിൽ ദുൽഖർ സൽമാൻ കുറിച്ചത് ഇങ്ങന‌‌െയാണ്: Happy birthday to my vappichi, my megastar, my hero, and my best buddy. അതേ എന്തിനും ഏതിനും മാതൃകയാക്കാവുന്ന മമ്മൂട്ടിയെപ്പോലെ ഒരു അച്ഛന് എന്നും മകന്റെ മുന്നിലെ ഹീറോ തന്നെയായിരിക്കും.

മോഹന്‍ലാല്‍ , ജയറാം, നിവിന്‍ പോളി, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, മഞ്ജു വാരിയര്‍ തുടങ്ങി നിരവധി താരങ്ങള്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.