Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഹദും നസ്രിയയും ഒരു മരം നട്ടു

ലോകമെമ്പാടും രാജ്യാന്തര കുടുംബദിനമായി ആചരിക്കുമ്പോള്‍ ഫഹദും നസ്രിയയും ഈ ദിനം ആഘോഷിച്ചത് മരം നട്ട്. ലോക കുടുംബദിനത്തില്‍ വീട്ടുമുറ്റത്ത് മരം നട്ടാണ് ഫഹദ്-നസ്രിയ ദമ്പതികള്‍ ഈ ദിനം ആഘോഷിച്ചത്. മെയ് 15നാണ് രാജ്യാന്തര കുടുംബദിനമായി ലോകമെമ്പാടും ആചരിക്കുന്നത്.

പുതിയ ചിത്രം ഞാന്‍ ഡി.പി പള്ളിക്കല്‍ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഫഹദും നസ്രിയയും അമേരിക്കയിലായിരുന്നു. സിനിമയുടെ ചിത്രീകരണത്തിന് ശേഷം അമേരിക്കയില്‍ നിന്നും ഇവര്‍ തിരിച്ചെത്തിയിരുന്നു. ഫഹദ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എബി വര്‍ഗീസ് ആണ്. സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും നസ്രിയയും സിനിമയുടെ ഒരു ഭാഗമായി ഫഹദിനൊപ്പം ഉണ്ടായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.