Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹേഷിനെ പുകഴ്ത്തി ഗോപിയും ഗീതുവും

gopi-gethu

ഫഹദ് ഫാസിൽ നായകനായി എത്തിയ പുതിയ ചിത്രം മഹേഷിന്റെ പ്രതികാരം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയ്ക്ക് ആദ്യ ദിനം തന്നെ പ്രേക്ഷകരിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നതും.

പ്രേക്ഷകർക്കൊപ്പം സിനിമയെ പുകഴ്ത്തി സിനിമാപ്രവര്‍ത്തകരും രംഗത്തെത്തി. ഗോപിസുന്ദർ, ഗീതു മോഹൻദാസ്, രുപേഷ് പീതാംബരൻ, വിവേക് രഞ്ജിത് തുടങ്ങിയ പ്രമുഖരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.