Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദ്രന്‍സിന്റെ മകൻ മഹേന്ദ്രന്‍ വിവാഹിതനായി

indrans-son-wedding ഇന്ദ്രൻസും കുടുംബവും .ചിത്രത്തിന് കടപ്പാട് ഫെയ്സ്ബുക്ക്

നടൻ ഇന്ദ്രന്‍സിന്റെ മകൻ മഹേന്ദ്രന്‍ വിവാഹിതനായി. സ്വാതി രാജ് ആണ് വധു. കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിലായിരുന്നു വിവാഹം.

വിവാഹത്തിന് സിനിമാ–സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുത്തു. വിവാഹത്തിന ശേഷം വൈകിട്ട് നടന്ന വിവാഹസത്കാരത്തിലും നിരവധി പ്രമുഖർ പങ്കെടുത്തു.