Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാക്കു പാലിച്ച് ജയറാം

jayaram-kannan

ആടുപുലിയാട്ടം സിനിമയുടെ ലാഭത്തിന്റെ ഒരു ഭാഗം ജിഷയുടെ അമ്മ രാജേശ്വരിക്കു നടൻ ജയറാം കൈമാറി. സിനിമയുടെ ഒരാഴ്ചത്തെ വരവിൽനിന്നു രണ്ടു ലക്ഷം രൂപയാണു സംവിധായകൻ കണ്ണൻ താമരകുളം, നിർമാതാക്കളായ നൗഷാദ് ആലത്തൂർ, ഹസീബ് ഹനീഫ എന്നിവർക്കൊപ്പം ജയറാം ആശുപത്രിയിലെത്തി നൽകിയത്.

പെരുമ്പാവൂരിൽനിന്നു പോയി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്നവരുടെ കൂട്ടായ്മ രൂപീകരിച്ചു പെരുമ്പാവൂരിലും പരിസരത്തുമുള്ള കഷ്ടതയനുഭവിക്കുന്നവർക്കായി സഹായമെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

Your Rating: