Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യയുടെ മധുരമായ കടംവീട്ടൽ

jayasurya-family

നിർഭാഗ്യങ്ങളുടെ സഹയാത്രികനായ ജയസൂര്യക്ക് ഇത് മധുരമായ കടംവീട്ടലാണ്. പുരസ്കാരങ്ങൾ പലവട്ടം കൈവിട്ടതിന്റ സങ്കടങ്ങൾ മായ്ക്കുന്ന അനുപമ നേട്ടം. അപ്പോഴും പക്ഷേ ജനങ്ങളുടെ അംഗീകാരമാണ് വലുതെന്ന വാക്കാണ് ഇൗ അഭിനേതാവിന്റെ മുഖമുദ്ര.

Jayasurya reacts after winning National film award | Manorama News

‘എനിക്ക് കിട്ടിയ ഓസ്കറാണ് ഈ ദേശീയ പുരസ്കാരം. അമിതാഭ് ബച്ചനെപ്പോലെയുള്ള മുൻനിരതാരങ്ങൾക്കൊപ്പം പരിഗണിക്കപ്പെട്ടതിൽ ഏറെ അഭിമാനം. സന്തോഷം. ഇത് മധുരപ്രതികാരമൊന്നുമല്ല. സംസ്ഥാന ജൂറിയെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ടാകില്ല. ജയസൂര്യ പറഞ്ഞു.

Your Rating: