Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്മട്ടിപ്പാടത്തിലെ ക്ലൈമാക്സ് രഹസ്യം; വിഡിയോ കാണാം

dulquer-climax

ദുൽഖർ സൽമാനെ നായകനാക്കി രാജീവ് രവി ഒരുക്കിയ കമ്മട്ടിപ്പാടത്തിന്റെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ വിഎഫ്എക്സ് രംഗങ്ങൾ ഉൾപ്പെടുത്തിയ സീനുകൾ വിഡിയോയിൽ വിശദീകരിക്കുന്നു.

Kammatipaadam VFX Breakdown- By DTM

സിനിമയുടെ ക്ലൈമാക്സില്‍ ആശാന്‍ എന്ന കഥാപാത്രത്തെ ദുല്‍ഖറിന്റെ കൃഷ്ണന്‍ തൊഴിച്ച് താഴെയിടുന്ന രംഗവും കമ്മട്ടിപ്പാടത്തിന്റെ ഹൃദയത്തിലൂടെ ട്രെയിന്‍ ഓടുന്നതും വിഎഫ്എക്‌സ് സഹായത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. മധു നീലകണ്ഡനാണ് ചിത്രത്തിന് കാമറ ഒരുക്കിയിരിക്കുന്നത്.  

Your Rating: