Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനിഹയുടെ പുതിയ സംരംഭം

kaniha

തെന്നിന്ത്യൻ നടി കനിഹ ജീവിതത്തിൽ ഒരു ചുവടുകൂടിവയ്ക്കുന്നു. ആരോഗ്യരംഗത്തേക്കാണ് കനിഹയുടെ കടന്നുവരവ്. മെഡാൽ ഡയഗ്‍നസ്റ്റിക് സെന്റർ ആണ് കനിഹ തുടങ്ങിയിരിക്കുന്നത്. പെരുങുടി ഒഎംആർ റോഡിലുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനം നടി സുഹാസിനി നിർവഹിച്ചു.

kaniha-suhasini

പൂര്‍ണിമ ഇന്ദ്രജിത്ത്, കാവ്യ മാധവന്‍, ലെന എന്നീ താരസുന്ദരിമാര്‍ക്കു പിന്നാലെ സിനിമാരംഗത്തുനിന്നും മാറി മറ്റുരംഗങ്ങളിലും ശ്രദ്ധപതിപ്പിക്കുകയാണ് കനിഹയും.

kaniha-new

പുതുതലമുറയിലെ വ്യാപാരങ്ങളില്‍ ഏറ്റവുമധികം മുന്നേറിയ ഓണ്‍ലൈന്‍ ഷോപ്പിങ്, വസ്ത്രാലങ്കാര രംഗത്തേക്കായിരുന്നു കാവ്യയുടെയും പൂർണിമയുടെയും രംഗപ്രവേശമെങ്കിൽ ആരോഗ്യരംഗത്തേക്കാണ് ലെനയുടെയും കനിഹയുടെയും കടന്നുവരവ്.

Your Rating: