Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കസബയിലെ കിടിലൻ ഫൈറ്റ് സീൻ; വിഡിയോ

mammootty-kasaba

നീണ്ട ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി പോലീസ് വേഷത്തിലെത്തിയ ചിത്രമാണ് കസബ. നിഥിൻ രൺജി പണിക്കർ ആയിരുന്നു സംവിധാനം.

KASABA BHAVANI BAR SCENE | MAMMOOTTY | NITHIN RENJI PANICKER

ചിത്രത്തിലെ കിടിലൻ ആക്‌ഷൻ രംഗത്തിന്റെ വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി.