Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീശപിരിച്ച് മമ്മൂക്ക; കസബ ടീസർ എത്തി

kasaba

ഈ വർഷം മമ്മൂട്ടി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കസബയുടെ ആദ്യ ടീസർ പുറത്തിറങ്ങി. ആരാധകരെ പൂർണമായും രസിപ്പിക്കുന്ന രീതിയിലാണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നത്.

നിഥിൻ രഞ്ജി പണിക്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാജൻ സക്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. തെന്നിന്ത്യൻ നടി വരലക്ഷ്മിയാണ് നായിക. സമ്പത്ത്, ജഗദീഷ്, അബു സലിം എന്നിവർ മറ്റുപ്രധാനവേഷങ്ങളിലെത്തുന്നു. രാഹുൽ രാജ് ആണ് സംഗീതം. ഈദ് റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും.

Your Rating: