ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഇൻസൈറ്റ് അവാർഡ്(25000 രൂപ) സംവിധായകൻ കെ.എസ്. സേതുമാധവന്. 14ന് പാലക്കാട്ട് നടക്കുന്ന രാജ്യാന്തര ഹൈക്കു ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ഇൻസൈറ്റ് സൃഷ്ട്യുന്മുഖ കൂട്ടായ്മ ജോയിന്റ് സെക്രട്ടറി കെ.വി. വിൻസെന്റ് പറഞ്ഞു.
Advertisement