Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ലെക്സില്‍ നിറഞ്ഞ് സിദ്ധാര്‍ഥനും മാമച്ചനും

flex-board

തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ സ്ഥാനാര്‍ഥികളെ പിടിക്കാനുള്ള മത്സരത്തിലാണ് ഫ്ലെക്സ് നിര്‍മാതാക്കള്‍. വെള്ളിത്തിരയിലെ ജനനായകന്മാരായ അയ്മനം സിദ്ധാര്‍ഥനും വെള്ളിമൂങ്ങയിലെ മാമച്ചനും മുതല്‍ മിമിക്രി വേദികളിലെ ആമിനത്താത്ത വരെ പരസ്യത്തില്‍ ഇടംപിടിച്ചു.

ഫഹദ് ഫാസിലിന്റെയും ബിജു മേനോന്റെയും ചിത്രങ്ങളുള്ള സാംപിള്‍ പോസ്റ്ററുകള്‍ പരസ്യത്തില്‍ കാണിച്ചാണ് ഇവര്‍ സ്ഥാനാര്‍ഥികളെ വലയിട്ട് പിടിക്കുന്നത്. പാലായില്‍ ഒരു സ്ഥാപനം 500 രൂപയ്ക്ക് ഫ്ലെക്സിന് ഓര്‍ഡര്‍ നല്‍കുന്നവര്‍ക്കായി നറുക്കെടുപ്പ് നടത്തുന്ു. ഇതില്‍ ജയിച്ചാല്‍ രണ്ടുപകലും ഒരു രാത്രിയും മൂന്നാറിലോ വാഗമണ്ണിലോ താമസമാണ് വാഗ്ദാനമായി നല്‍കുന്നത്. പരിസ്ഥിതി സൌഹൃദത്തിനുള്ള ഫ്ലെക്സുകളും തയ്യാര്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.