Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് മമ്മൂട്ടി എത്തും

mammootty-pinarayi

കേരളത്തിൽ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ സാക്ഷിയാവാന്‍ മമ്മൂട്ടിയെത്തും.

19 അംഗ മന്ത്രിസഭ അധികാരമേറ്റെടുക്കുന്നതിന് സാക്ഷിയാവാന്‍ മമ്മൂട്ടിയെ കൂടാതെ ഇന്നസെന്‍റ് എംപിയും മറ്റു സിനിമാ താരങ്ങളും പ്രമുഖരെത്തും.  

Your Rating: