Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാപ്പി ബർത് ഡേ ഡിയർ ലാൽ: മമ്മൂട്ടി

lal-mammootty

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് പിറന്നാൾ ആശംസകളുമായി മെഗാസ്റ്റാർ മമ്മൂട്ടി. ഹാപ്പി ബർത് ഡേ ഡിയർ ലാൽ എന്നായിരുന്നു മമ്മൂട്ടി ആശംസിച്ചത്. മോഹൻലാലിനൊപ്പം മമ്മൂട്ടി നിൽക്കുന്ന ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു.

Your Rating: