Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടിയും ദുല്‍ഖറും

dulquer-mohanlal-mammootty

മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടിയും. പ്രിയനടന് ആശംസകളുമായി സിനിമാ ലോകത്ത് നിന്നും ഒരുനീണ്ട നിര തന്നെയുണ്ട്. പൃഥ്വിരാജ് , ദുല്‍ഖര്‍ സല്‍മാന്‍, കനിഹ, വേദിക, പ്രിയദര്‍ശന്‍, ജയറാം, ഷങ്കര്‍, നിവിന്‍, അജു തുടങ്ങിയവരും മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് മമ്മൂട്ടി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. Happy happy birthday to dearest Lalettan ! Hope you have a wonderful year filled with success and the best of health ! ഇങ്ങനെയായിരുന്നു ദുല്‍ഖറിന്‍റെ പിറന്നാള്‍ ആശംസകള്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.