Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലുങ്കിൽ തിളങ്ങി മഞ്ജിമ; ചിത്രങ്ങള്‍ കാണാം

manjima-new1

ഗൗതം മേനോ‍ൻ–ചിമ്പു ചിത്രം അച്ചം യെൻപത് മടമൈയടാ റിലീസിനൊരുങ്ങുകയാണ്. മലയാളി താരം മഞ്ജിമ മോഹൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മഞ്ജിമയുടെ ആദ്യ തമിഴ്ചിത്രം കൂടിയാണിത്.

manjima-latets

തമിഴിലും തെലുങ്കിലും ഒരേസമയം ഒരുക്കുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. സാഹസം ശ്വാസഗ സാഗിപ്പോ എന്നാണ് തെലുങ്കിൽ സിനിമയുടെ പേര്. നാഗചൈതന്യാണ് ചിത്രത്തിൽ നായകൻ. ഓഡിയോ ലോഞ്ചിൽ മഞ്ജിമയായിരുന്നു താരം.  

manjima
manjima-new