Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാഥകളും ഘോഷയാത്രകളും റോഡിലൂടെ വേണ്ടെന്ന് മോഹൻലാൽ

mohanlal

രാഷ്ട്രീയമായാലും മതമായാലും ഘോഷയാത്രകള്‍ റോഡിലൂടെയല്ല ആഘോഷിക്കേണ്ടതെന്ന് നടൻ മോഹന്‍ലാൽ. ‘നേരുന്നു ശുഭയാത്രകൾ’ എന്ന തലക്കെട്ടോടെ എഴുതിയിരിക്കുന്ന പുതിയ ബ്ലോഗിലാണ് മോഹന്‍ലാലിന്റെ ഈ അഭിപ്രായപ്രകടനം.

റോഡിലെ ബ്ലോക്കിൽപ്പെട്ട് പോയ സുഹൃത്തിന്റെ അനുഭവം വിവരിച്ച് കൊണ്ടാണ് മോഹൻലാൽ തന്റെ ബ്ലോഗ് ആരംഭിക്കുന്നത്. വരും മാസങ്ങളിൽ രാഷ്ട്രീയപരമായും മതപരമായും നിരവധി പരിപാടികൾ നടക്കാൻ പോകുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ജാഥകൾ ‌കാസർകോഡു നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നു. ഉത്സവങ്ങൾ, നേർച്ചകൾ, പള്ളിപ്പെരുന്നാളുകൾ എല്ലാം ഈ മാസങ്ങളിലാണ് അവയെല്ലാം നല്ലതിന് തന്നെ എന്നാൽ ഈ ആഘോഷങ്ങൾക്കിടയിൽ സാധാരണക്കാരായ യാത്രക്കാരെ മറക്കരുതെന്ന് മോ‍ഹൻലാൽ പറയുന്നു. നിങ്ങളുടെ യാത്രകളും ഉത്സവങ്ങളും നേർച്ചകളും കാരണം അവരുടെ വഴി തടസപ്പെടരുത്. മോഹൻലാൽ പറഞ്ഞു.

ബ്ലോഗിന്റെ പൂർണരൂപം താഴെ കൊടുക്കുന്നു

01
02
03
04
05
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.