Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ ദൈവത്തിനു കത്തെഴുതിയ സമയം

mohanlal-blog

ജീവിതത്തിൽ സമയത്തിന്റെ ആവശ്യകത വ്യക്തമാക്കി മോഹൻലാലിന്റെ ബ്ലോഗ്. പോൾ കലാനിധി എഴുതിയ ‘വെൻ ബ്രീത്ത് ബികംസ് എയർ’ എന്ന പുസ്തകം വായിച്ചപ്പോഴാണ് ജീവിതത്തിലെ സമയത്തെക്കുറിച്ച് ബോധവനായതെന്ന് മോഹൻലാൽ പറയുന്നു.

ഈ സന്ദർഭത്തിൽ പതിവുപോലെ തന്നെ ദൈവത്തിന് കത്തെഴുതിയെന്നും അദ്ദേഹം കൃത്യമായി മറുപടി തന്നുവെന്നും മോഹൻലാൽ ബ്ലോഗിൽ കുറിക്കുന്നു. സമയത്തെക്കുറിച്ചുള്ള ദൈവത്തിന്റെ കുറിപ്പാണ് ബ്ലോഗിന്റെ ഉള്ളടക്കം. ബ്ലോഗിന്റെ പൂർണരൂപം വായിക്കാം...

page_1
page_2
page_3
page_4
page_5
page_6
page_7
page_8
page_9
Your Rating: