Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തു ലക്ഷം പിന്നാലെ: ട്വിറ്ററിൽ താരമായി ലാലേട്ടൻ

mohanlal-twitter

ട്വിറ്ററിൽ 10 ലക്ഷം ആരാധകരുമായി നടൻ മോഹൻലാൽ. ട്വിറ്ററിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ മലയാളം നടനും ലാലേട്ടൻ തന്നെ.  ആറു വര്‍ഷം മുൻപ് മേയ് മാസത്തിലാണു ലാലേട്ടന്‍ ട്വിറ്ററിലെത്തിയത്. 

ബ്ലോഗെഴുത്തിലെന്ന പോലെ ട്വിറ്ററിലും സജീവമാണു നടൻ. ആ അഭിനയം പോലെ ട്വിറ്ററും ബ്ലോഗും വഴിയുള്ള വർത്തമാനങ്ങളും എന്നും ശ്രദ്ധ നേടിയിരുന്നു.