Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകളുമായി ലാലേട്ടൻ

mohanlal-mammootty

മലയാളത്തിന്റെ രണ്ടു താരരാജാക്കന്മാരാണ് മമ്മൂക്കയും ലാലേട്ടനും. ഇരുവരുടെയും പേരുപറഞ്ഞ് ആരാധകർ മത്സരിക്കുമെങ്കിലും മമ്മൂക്കയും ലാലേട്ടനും അടുത്തസുഹൃത്തുക്കൾ തന്നെയാണ്. ഇപ്പോഴിതാ ഉറ്റചങ്ങാതിയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി മോഹൻലാൽ എത്തി.

രണ്ടുപേരുടെയും ചിത്രം ഉപയോഗിച്ചുള്ള പോസ്റ്ററാണ് ആശംസയുടെരൂപത്തിൽ മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ‘എന്‍റെ വല്ല്യേട്ടന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേര്‍ന്നു കൊണ്ട് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍’ എന്നാണ് ദിലീപ് കുറിച്ചത്.

യുവതാരം നിവിന്‍ പോളി, മഞ്ജു വാരിയർ, ലാൽജോസ്, ജോജു ജോർജ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു.

Your Rating: