Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തേമാരി മികച്ച മലയാള ചിത്രം

pathemari-poster

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച മലയാളചിത്രത്തിന്റെ പുരസ്കാരം പത്തേമാരിക്ക്. മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രം പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചകളുമായാണ് എത്തിയത്. ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രധാനപുരസ്കാരങ്ങൾ മലയാളത്തിനില്ല. ഗുജറാത്ത് ആണ് മികച്ച സിനിമാ സൗഹൃദ സംസ്ഥാനം. ഈ കാറ്റഗറിയിൽ കേരളത്തിന് പ്രത്യേക പരാമർശം ലഭിച്ചു. പ്രൊഫസർ അലിയാർക്ക് മികച്ച വിവരണത്തിനുള്ള പുരസ്കാരം.

അൻപത് വർഷങ്ങൾ പിന്നിട്ട മലയാളികളുടെ പ്രവാസ ജീവിതത്തിന്റെ ഏടുകൾ നാല് കാലഘട്ടങ്ങളിലൂടെവരച്ചുകാട്ടുന്നു. എന്നതാണ് ‘പത്തേമാരി’യുടെ പ്രത്യേകത.

Your Rating: