Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നസ്രിയയുടെ പിറന്നാൾ ആഘോഷമാക്കി ഫഹദ്

nazriya-birthday

മലയാളിയുടെ പ്രിയതാരം നസ്രിയയുടെ പിറന്നാള്‍ ആഘോഷമാക്കി ഫഹദ്. നസ്രിയയുടെയും സഹോദരന്റെയും പിറന്നാളാണ് ഒരുമിച്ച് ആഘോഷിച്ചത്.

നസ്രിയയും സഹോദരനും ചേർന്ന കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ ഫഹദ് ഫാസിൽ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. ഫഹദ്–നസ്രിയ താരദമ്പതികൾ എന്നും മലയാളിപ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ഫേസ്ബുക്കിലും ഇപ്പോഴും ആരാധകരുടെ പ്രിയതാരം നസ്രിയ തന്നെയാണ്. എഴുപത് ലക്ഷം ലൈക്സ് ആണ് നസ്രിയയുടെ ഫേസ്ബുക്ക് പേജിന്റെ ലൈക്സ്.