നിവിൻ പോളിയുടെയും റിന്നയുടെയും രണ്ടാമത്തെ കുട്ടി എന്ന പേരില്‍ സോഷ്യൽമീഡിയയിൽ കുറച്ചു ദിവസമായി ഈ ചിത്രം കറങ്ങി നടക്കുന്നു. യഥാർഥത്തിൽ ഇത് നിവിന്‍ പോളിയുടെ ഭാര്യാ സഹോദരിയുടെ കുട്ടിയാണ്. താരങ്ങളുടെ ചിത്രങ്ങളെ വളച്ചൊടിക്കുന്ന ചിലവിരുതന്മാരുടെ പണിയാണ് ഈ ചിത്രത്തിന്റെ ഗോസിപ്പിനു പിന്നിലും.
ക്ലാസ്മേറ്റായിരുന്ന റിന്നയാണ് നിവിന്റെ ഭാര്യ. ഇവരുടെ ഏകമകനാണ് ദാവീദ് എന്ന ദാദ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.