Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഊഴം; ആ പേരു വന്ന വഴി

oozham-prithvi

മെമ്മറീസ് എന്ന സൂപ്പർഹിറ്റിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ഊഴം. ആക്‌ഷന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സൂര്യ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.

Oozham Team Chat | Prithviraj Sukumaran, Jeethu Joseph, Neeraj Madhav | Manorama Online

ഓരോ സിനിമകളുടെ പേരിലും വ്യത്യസ്തയും ആകാംക്ഷയും കൊണ്ടുവരാൻ ശ്രമിക്കുന്ന സംവിധായകനാണ് ജീത്തു. ഊഴം സിനിമയുടെ പേരു വന്നതിന് പിന്നിലും ഒരു കഥയുണ്ട്. മനോരമ ഓൺലൈനിന്റെ ഊഴം സ്പെഷൽ ചാറ്റ് ഷോയിലാണ് ജീത്തു ഈ കഥ വെളിപ്പെടുത്തിയത്.

സിനിമയുടെ വിശേഷങ്ങളുമായി പൃഥ്വിയും നീരജും ജീത്തുവിനൊപ്പം ഉണ്ടായിരുന്നു. സിനിമയ്ക്കിടെ ഉണ്ടായ രസകരമായ സംഭവങ്ങളും മറ്റു അനുഭവങ്ങളും ഇവർ പങ്കുവച്ചു. പരിപാടിയുടെ ഫുൾ എപ്പിസോഡിനായി കാത്തിരിക്കൂ... 

Your Rating: