Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ആക്രമിച്ച സംഭവത്തിൽ പ്രമുഖ നടന് പങ്കുണ്ട്: പി.സി. ജോർജ്

pc-george

കൊച്ചിയിൽ നടിയെ ആക്രമിച്ചത് ക്വട്ടേഷൻ സംഘമാണെന്ന് പറഞ്ഞ നടിയെയും ചോദ്യംചെയ്യണമെന്ന് പി.സി. ജോർജ് എംഎൽഎ. സംഭവത്തിൽ മലയാളത്തിലെ ഒരുപ്രമുഖ നടന് പങ്കുണ്ടെന്നും ജോർജ് തിരുവനന്തപുരത്ത് പറഞ്ഞു.

Your Rating: