Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർവതിയുടെ കുസൃതികളുമായി കിടിലൻ ഫോട്ടോഷൂട്ട്

parvathy

നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരേപോലെ ഇണങ്ങുന്ന നടിയാണ് പാർവതി. എന്ന് നിന്‍റെ മൊയ്തീനിലെ കാഞ്ചന മാലയായും ചാർലിയിലെ ടെസയായും ഒരു പോലെ തിളങ്ങിയ പാര്‍വതി മലയാളികളുടെ പ്രിയതാരമായി മാറി കഴിഞ്ഞു.

മോഡേൺ വേഷമണിഞ്ഞ പാർവതിയുടെ കിടിലൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽമീഡിയയിൽ തരംഗം. വനിത മാസികയ്ക്കു വേണ്ടിയായിരുന്നു ഈ ഫോട്ടോഷൂട്ട്.

Parvathy in Vanitha Cover Shoot - മോയ്തിന്റെ സ്വന്തം കാഞ്ചന..

നോട്ടുബുക്ക് എന്ന ചിത്രത്തിൽ പൂജ എന്ന സ്കൂൾ കുട്ടിയായി വന്ന് അഭിനയ ജീവിതത്തിലേക്ക് കാലെടുത്തു വച്ച പാർവതി ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ ശ്രദ്ധപിടിച്ചുപറ്റി. കഥയുടെ തിരഞ്ഞെടുപ്പും ക‌ഥാപാത്രത്തോടുള്ള അർപ്പണ ബോധവുമെല്ലാം ഇൗ നടിയുടെ കഥാപാത്രങ്ങളെ മികച്ചതാക്കുന്നു.

അഭിമുഖത്തിന്റെ പൂർണരൂപത്തിന് ഇവിടെ ക്ലിക്ക് ചെയ്യൂ‍

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.