Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടിലൻ ലുക്കിൽ പേളി; ഫോട്ടോഷൂട്ട് കാണാം

pearly-photoshoot

നടിയും അവതാരകയുമായ പേളി മാനിയുടെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. ചുരുളുൻ മുടിയും കിടിലൻ ഹെയർസ്റ്റൈലുമായി പേളി തിളങ്ങിയെന്ന് തന്നെ പറയാം.

Pearly Maney Cover Shoot for Vanitha

ഫോട്ടോഷൂട്ടില്‍ നിറഞ്ഞ് നില്‍ക്കുന്നതും പേളിയുടെ ഹെയര്‍ സ്റ്റൈല്‍ തന്നെ. കാണു. വനിതയ്ക്ക് വേണ്ടിയായിരുന്നു പേളിയുടെ ഫോട്ടോഷൂട്ട്.

പേളിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാം