Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂർണിമയുടെ പിറന്നാൾ ആഘോഷമാക്കി താരങ്ങൾ

poornima-birthday പൂർണിമയുടെ പിറന്നാൾ ആഘോഷം

നടി പൂർണിയുടെ പിറന്നാൾ ആഘോഷിക്കാൻ ഭർത്താവ് ഇന്ദ്രജിത്തിനൊപ്പം ഒത്തുചേർന്നത് മലയാളത്തിലെ പ്രമുഖതാരങ്ങൾ. ഇന്ദ്രജിത്തിന്റെ സഹോദരൻ പൃഥ്വിയും ഭാര്യ സുപ്രിയയും മഞ്ജു വാര്യർ, ആസിഫ് അലി, പേളി മാനി, ഗീതു മോഹൻദാസ്, മുന്ന തുടങ്ങി നിരവധി താരങ്ങളാണ് പൂർണിമയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.

asif-indrajith
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.