കേരളത്തില്‍ പൊതുവേ സൂപ്പര്‍താരങ്ങളുടെ തമിഴ്ചിത്രങ്ങള്‍ക്കാണ് സ്വീകാര്യത കൂടുതല്‍. എന്നാല്‍ ഇപ്പോള്‍ പതിവ് തെറ്റിച്ചു. സൂര്യ നായകനായി എത്തിയ മാസിനെ കടത്തിവെട്ടി ആദ്യആഴ്ചയിലെ കളക്ഷനില്‍ പ്രേമം മുന്നില്‍. റിലീസ് ചെയ്ത് കേന്ദ്രങ്ങളിലെല്ലാം ചിത്രം നിറഞ്ഞോടുകയാണ്.
ഈ അടുത്തകാലത്തൊന്നും ഒരു ചിത്രത്തിനും കിട്ടാത്ത സ്വീകാര്യതയാണ് പ്രേമത്തിന് ലഭിക്കുന്നത്. അല്‍ഫോന്‍സ് പുത്രന്‍സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി എത്തിയ ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള തയാറെടുപ്പിലാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.