Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിരാജിനൊപ്പം വീണ്ടും വിജയ്

vijay-prithviraj

കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള തമിഴ് നടന്മാരിൽ ഒരാളാണ് ഇളയദളപതി വിജയ്. കേരളത്തിലെ വിജയ് ആരാധകര്‍ക്ക് ആവേശം കൂട്ടുന്ന ഒരു വാർത്ത കൂടി. പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ഡാർവിന്റെ പരിണാമത്തിലും ഇളയദളപതി ഒരു ഘടകമാണ്.

Darvinte Parinamam Trailer

സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രം കടുത്ത വിജയ് ആരാധകനായാണ് എത്തുന്നത്. നേരത്തെ പൃഥ്വിയുടെ പാവാടയിലും വിജയ് ഫാക്ടർ സംവിധായകൻ ഉൾപ്പെടുത്തിയിരുന്നു.

ഡാർ‍വിന്റെ പരിണാമത്തിൽ വിജയിയുടെ അതേ ഗെറ്റപ്പിലാണ് സൗബിൻ എത്തുന്നത്. മാത്രമല്ല ട്രെയിലറിലും വിജയ് ചിത്രമായ പോക്കിരിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.