Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകൻ മേക്കിങ് വിഡിയോ

pul

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് പുലിമുരുകൻ എത്തിയത്. മലയാളത്തിൽ ഇതുവരെ കാണാത്ത കിടിലൻ ആക്​ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാനപ്രത്യേകത. സിനിമയിലെ കടുവയുടെ രംഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

Exclusive | Pulimurugan Making Video | Peter Hein With Tiger Vietnam Location Video

പീറ്റർ ഹെയ്നിന്റെ നേതൃത്വത്തിൽ തായ്‍ലാൻഡിൽ വച്ചായിരുന്നു ഈ രംഗങ്ങൾ ചിത്രീകരിച്ചത്.  

Your Rating: