Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രമ്യ നമ്പീശനെ പേടിപ്പിച്ച് പിഷാരടി; വിഡിയോ കാണാം

ramya-pisharadi

ഒറ്റയ്ക്ക് ഇരിക്കുമ്പോൾ പുറകിൽ നിന്നു വന്ന് കൂട്ടുകാർ നമ്മളെ പേടിപ്പിക്കാൻ നോക്കാറില്ലേ? എത്ര വലിയ ധൈര്യശാലിയാണെങ്കിലും ഒന്നു പേടിച്ച് പോകും.

നടി രമ്യ നമ്പീശനും കിട്ടി ഇതുപോലൊരു പണി. രമേശ് പിഷാരടിയാണ് രമ്യയെ പുറകിൽ നിന്നെത്തി പേടിപ്പിച്ചത്. ഒരു വിമാനത്താവളത്തിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്ന രമ്യയെ പുറകിലൂടെ എത്തി പിഷാരടി ഞെട്ടിക്കുകയായിരുന്നു. രമ്യ പാവം പേടിച്ച് അലറി.

പിഷാരടി തന്നെയാണ് ഈ വിഡിയോ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചത്.