Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സായി പല്ലവിയുടെ കിടിലൻ ഫോട്ടോഷൂട്ട്

sai

മലയാളിത്തം തുളുമ്പുന്ന മുഖവും ചിരിയുമായി ഇതുവരെ കാണാത്ത സായി പല്ലവി. വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിലാണ് കിടിലൻ ലുക്കിൽ മലയാളത്തിന്റെ മലരെത്തുന്നത്.

Sai Pallavi For Vanitha Cover Shoot

ഏപ്രില്‍ ആദ്യ ലക്കത്തിന്റെ വനിത കവര്‍ പേജിന് വേണ്ടിയായിരുന്നു ഫോട്ടോ ഷൂട്ട്. വിഷു സ്‌പെഷ്യല്‍ ആയതുകൊണ്ട് തന്നെ മയില്‍ പീലിയും ഉണ്ണി കണ്ണനുമൊക്കെയായി മനോഹരമായ വിഡിയോ ആണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. വിഡിയോ ഇപ്പോൾ തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.

സായി പല്ലവിയുമായുളള അഭിമുഖം വായിക്കാൻ