Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജു മേനോന്റെയും സംയുക്തയുടെയും ഫോട്ടോഷൂട്ട് വിഡിയോ

samyuktha-biju

മലയാളത്തിലെ താര ദമ്പതികളായ ബിജു മേനോനും സംയുക്ത വര്‍മയും ഒരുമിച്ചൊരു സിനിമയിൽ വീണ്ടുമെത്താൻ ആഗ്രഹിക്കുന്ന ഒരുപാട് ആരാധകരുണ്ട്. സിനിമയിലില്ലെങ്കിലും ഒരുഗ്രൻ ഫോട്ടോഷൂട്ടിലൂടെ അവർ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ.

Biju Menon and Samyuktha Varma for Vanitha Cover Shoot

വനിത മാഗസിന് വേണ്ടി താരദമ്പതികള്‍ നടത്തിയ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ തരംഗമാകുന്നത്. ഡിസംബര്‍ ലക്കത്തിന് വേണ്ടിയുള്ളതായിരുന്നു. സംയുക്ത കൂടുതൽ സുന്ദരിയായിരിക്കുന്നതായി കാണാം.