Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാന്ദ്ര തോമസിന്റെ വിവാഹവിഡിയോ കാണാം

sandra-wedding-teaser

നടിയും നിർമാതാവുമായ സാന്ദ്ര തോമസിന്റെ വിവാഹവിഡിയോ പുറത്തിറങ്ങി. നിലമ്പൂർ എടക്കര സ്വദേശി തയ്യിൽ വിൽസൺ ജോൺ തോമസാണ് സാന്ദ്രയുടെ ഭർത്താവ്.

Sandra Thomas and Wilson Thomas-Wedding highlights

വരനും വധുവുമൊത്തുള്ള മനോഹരനിമിഷങ്ങൾ കോർത്തിണക്കിയ 4 മിനിട്ട് ദൈർഘ്യമുള്ള വിഡിയോ ആണ്. ജൂലൈ 11ന് നിലമ്പൂർ എടക്കര മുണ്ട ഇമ്മാനുവേൽ മാർത്തോമ പള്ളിയിലായിരുന്നു വിവാഹം. വ്യവസായിയും എറണാകുളത്ത് ഈവന്റ് മാനേജ്മെന്റ് കമ്പനി ഉടമയുമാണ് വിൽസൺ. 

Your Rating: