Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സരിത നായർ നായികയാകുന്ന വയ്യാവേലി

saritha-vayyaveli

സരിത നായർ വീണ്ടും സിനിമയിൽ സജീവമാകാനുളള തയാറെടുപ്പിലാണ്. സരിത നായികയാകുന്ന പുതിയ ചിത്രത്തിന്റെ പേരാണ് വയ്യാവേലി. സന്തോഷ് ആണ് സംവിധാനം.

കേരള രാഷ്ട്രീയത്തെ അടിമുടി ഉലച്ച, നേതാക്കളുടെ ഉറക്കം കെടുത്തിയ സോളാര്‍കേസിലെ നായിക പുതിയ ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് എത്തുന്നത്. അന്ത്യകൂദാശ എന്ന ചിത്രത്തിലാണ് ഇതിന് മുൻപ് സരിത അഭിനയിച്ചത്.