ടെലിവിഷന്‍ താരത്തിന്റെ പേരില്‍ വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കൊളേജ് വിദ്യാര്‍ത്ഥി പിടിയില്‍ . തിരുവനന്തപുരം വെമ്പായം സ്വദേശി ആണ് പിടിയിലായത്. ടെലിവിഷന്‍ നടി ഗായത്രി അരുണിന്റെ പേരിലാണ് സോഷ്യല്‍മീഡിയയിലൂടെ അശ്ലീലചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ചത്.
ഇതിനെതിരെ നടി നല്കിയ പരാതിയിലാണ് വെമ്പായം സ്വദേശിയും ബിഎ ഇക്കണോമിക്സ് വിദ്യാര്‍ത്ഥിയുമായ മുനീബ് പിടിയിലായത്. നടിയുടെ പേരില്‍ വ്യാജഫേസ്ബുക്ക് അക്കൗണ്ടും ഇയാള്‍ തുടങ്ങിയിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.