Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരേഷ് ഗോപി നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും

suresh-gopi

രാജ്യസഭാംഗമായി നാമനിർദേശം ചെയ്യപ്പെട്ട നടൻ സുരേഷ് ഗോപി നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും. രാജ്യസഭാ സെക്രട്ടേറിയറ്റിൽനിന്നുള്ള അറിയിപ്പു ലഭിച്ചതിനെ തുടർന്ന് അദ്ദേഹം ഇന്നു രാവിലെ ഡൽഹിക്കു പോകും. മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ സത്യപ്രതിജ്ഞ നാളെ നടത്താനാണ് ഏകദേശ ധാരണ.

Your Rating: