Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്‍എഫ്ഡിസി സ്ഥാനം സംബന്ധിച്ച് ഒരു അറിയിപ്പുമില്ല: സുരേഷ്‌ഗോപി

suresh-gopi

ദേശീയ ചലചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍നിന്നു ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നു സുരേഷ്‌ഗോപി. താന്‍ ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചെയര്‍മാന്‍സ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ചുളള അറിയിപ്പ് വൈകുന്നത് എന്തുകൊണ്ടാണെന്നു തനിക്കറിയില്ലെന്നും സുരേഷ്‌ഗോപി മാധ്യമങ്ങളോടു പറഞ്ഞു.

രാജ്യത്തെ സിനിമാഇന്‍ഡസ്ട്രിയിലെ സമഗ്രവളര്‍ച്ചയ്കുവേണ്ടി 1975ല്‍ സ്ഥാപിതമായ കോര്‍പ്പറേഷന്‍റെ ആസ്ഥാനം മുംബൈയാണ്. കേന്ദ്രസഹമന്ത്രിക്ക് തുല്യമായ സ്ഥാനമാണിത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.