Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തിന്റെ വാട്ടർ ബോട്ടിൽ; വിഡിയോ കാണാം

water

മുഴുകുടിയനായ അച്ഛന്റെ മദ്യക്കുപ്പി എടുത്ത് കുടിച്ച് നാലാം ക്ലാസുകാരൻ മരണമടഞ്ഞ സംഭവം നാടിനെ നടുക്കിയ വാർത്തയായിരുന്നു. കൊല്ലം ജില്ലയിൽ നടന്ന ഈ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രമാണ് ദ് വാട്ടർ ബോട്ടിൽ.

The Water Bottle | Malayalam Short Film | Official full length

ഇന്നത്തെ സമൂഹത്തെ മാത്രമല്ല വരും തലമുറയെ കുടി നശിപ്പിക്കുന്ന മദ്യം എന്ന വിപത്തിനെതിരെയുള്ള സന്ദേശം കൂടിയാണ് ഈ ചിത്രം. റെനിറ്റ് രാജ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ മാസ്റ്റർ ലിയോ പ്രധാന വേഷം ചെയ്തിരിക്കുന്നു. തൊടുപുഴയിൽ പൂർണ്ണമായും ചിത്രീകരിച്ച ചിത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് ജോയ്‌സ് ആണ്. സുനിൽ പാപ്പച്ചൻ, ഡിജി അലക്സ് എന്നിവർ ചേർന്നാണ് നിർമാണം. 

Your Rating: