Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇളയദളപതിക്ക് ഇന്ന് 41

Vijay

തമിഴ് നാടിന്റെ സ്വന്തം ഇളയദളപതി വിജയ്ക്ക് ഇന്ന് 41-ാം പിറന്നാൾ. 1974 ജൂണ്‍ 22 ന്‌ ചെന്നൈയിൽ ജനിച്ച വിജയ്‌യുടെ പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ പുലിയുടെ ടീസറും പുറത്തു വിട്ടിട്ടുണ്ട്.

Puli - Teaser

കഴിഞ്ഞ വർഷം ഇതേ ദിവസം അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ കത്തിയുടെ ടീസര്‍ പുറത്ത് വിട്ടിരുന്നു. പ്രമുഖ നിർമാതാവായ എസ് എ ചന്ദ്രശേഖറിന്റെ മകനായ അദ്ദേഹം 1992-ലാണ് ചലച്ചിത്ര രംഗത്ത് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. 58-ഒാളം സിനിമകളിലഭിനയിച്ച അദ്ദേഹം 3 തവണ മികച്ച നടനുള്ള സംസ്ഥാന അവാർഡും മറ്റ് അനവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.